പ്രവാസി ഭദ്രത പദ്ധതി; 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു
വയനാട്: പ്രവാസി ഭദ്രത-പേള് പദ്ധതിയിലൂടെ ജില്ലയിലെ 272 പ്രവാസികള്ക്ക് ആദ്യ ഗഡു 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോര്ക്ക റൂട്ട്സുമായി സഹകരിച്ച് കുടുംബശ്രീ മുഖേന പ്രവാസികള്ക്കായി സര്ക്കാര് ഏര്പ്പെടുത്തിയ സംരഭകത്വ പദ്ധതിയായ പ്രവാസി ഭദ്രത-പേള് നടപ്പാക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്ന്ന് വിദേശത്ത് ജോലി നഷ്ടപ്പെടുകയും തിരിച്ചു പോകാന് സാഹചര്യമില്ലാതെയുമായ Read More …
