പത്തനംതിട്ടയില് കാറുകള് കൂട്ടിയിടിച്ച് ദമ്ബതികള് മരിച്ചു; മകന് ഗുരുതരാവസ്ഥയില്
പത്തനംതിട്ട: ഏനാത്ത് കാറുകള് കൂട്ടിയിടിച്ച് ദമ്ബതികള് മരിച്ചു. തിരുവനന്തപുരം മടവൂര് സ്വദേശി രാജശേഖരന് ഭട്ടതിരി (65), ഭാര്യ ശോഭ (63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന് നിഖിലിനെ (32) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. മടവൂര് ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന Read More …
