നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും,താന്‍ മാത്രമാണ് നിലവില്‍ ജയിലിലുള്ളതെന്നും സുനി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.അന്വേഷണം നടക്കുമ്ബോള്‍ കേസില്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയാണ് ജാമ്യപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനി. കേസിലെ Read More …
