മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് യൂത്ത് ലീഗ്;
നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്
മലപ്പുറം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ജില്ല യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംഘർഷം.മുഖ്യമന്ത്രി പങ്കെടുത്ത തവനൂരിലെ പരിപാടിയിലേക്കായിരുന്നു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച്.മാർച്ച് പോലീസ് ബാരിക്കേഡ് കെട്ടിയും ജല പീരങ്കി ഉപയോഗിച്ചും പ്രതിരോധിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടെ സ്വര്ണ്ണക്കടത്ത് കേസില് മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനും പങ്ക് ബോധ്യപ്പെട്ടിട്ടും Read More …
