കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. കോടതി കനിയുന്നില്ലെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം. രാവിലെ ആറുമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പേരാമ്ബ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉള്‍പ്പെടെ Read More …

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കിരാത നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി എന്‍ വൈ സി മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കിരാത ഭരണ നയങ്ങള്‍ക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമവും, പ്രകടനവും നടത്തി. എന്‍ സി പി ജില്ലാ പ്രസിഡണ്ട് കെ.പി. രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വൈ സി ജില്ല പ്രസിഡന്റ് ഫൈസല്‍ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. , എന്‍ വൈ സി സംസ്ഥാന പ്രസിഡന്റ് Read More …

കനത്ത മഴ; കേരളത്തില്‍ ഇന്ന് 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള കേരളത്തിനുള്ള മഴ സാധ്യത പ്രവചിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് Read More …

യുപിയില്‍ ബുള്‍ഡോസര്‍ മുന്നറിയിപ്പ് നല്‍കി യോഗി

ലഖ്‌നൗ: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയില്‍ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിര്‍ദ്ദേശിച്ചു. യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 255 പേരെയാണ് ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. Read More …

ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ടു ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. തുടര്‍ന്ന് കെട്ടിയിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ചിറയിന്‍കീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും Read More …

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യും; നാളെ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്.സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ Read More …

ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ശാരീരിക ബന്ധം വേണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍‌ മതി

കുടുംബ ജീവിതത്തില്‍ മാനസിക പൊരുത്തം പോലെ തന്നെ പ്രധാനമാണ് ശാരീരിക ബന്ധത്തിലെ പൊരുത്തവും. ഇണകളെ പരസ്പരം തൃപ്തിപ്പെടുത്താനാകാത്ത ദാമ്ബത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. കിടപ്പറ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് പലതരം മാര്‍​ഗങ്ങളാണ് ആരോ​ഗ്യ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടുപേര്‍ തമ്മില്‍ നല്ല ശാരീരികബന്ധമുണ്ടാകാന്‍ പ്രധാനമായും വേണ്ടത് ഇരുവരും ആ മൂഡിലേക്ക് വരണമെന്നതാണ്. ലൈംഗികബന്ധത്തിനായി പങ്കാളിയെ കിടപ്പറയില്‍ നുള‌ളാനോ, ഉപദ്രവിക്കാനോ പാടില്ല. Read More …

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് യൂത്ത് ലീഗ്;
നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ജില്ല യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംഘർഷം.മുഖ്യമന്ത്രി പങ്കെടുത്ത തവനൂരിലെ പരിപാടിയിലേക്കായിരുന്നു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച്.മാർച്ച് പോലീസ് ബാരിക്കേഡ് കെട്ടിയും ജല പീരങ്കി ഉപയോഗിച്ചും പ്രതിരോധിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനും പങ്ക് ബോധ്യപ്പെട്ടിട്ടും Read More …