മോണിറ്ററിംഗ് ഓഫീസർമാരിലൂടെ യൂത്ത് ലീഗിന്റെ സംഘടനാ രംഗം ശാസ്ത്രീയതയിലേക്ക്.
മലപ്പുറം: സംഘടനാ ശാക്തീകരണ ദൗത്യം ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിൽ രൂപപ്പെടുത്തിയ മോണിറ്റിംഗ് ഓഫീസർമാരിലൂടെ ജില്ലയിൽ മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തനം ശാസ്ത്രീയതയിലേക്ക്. 106 മോണിറ്ററിംഗ് ഓഫീസർമാർ കർമ്മ രംഗത്തിറങ്ങി. തിരഞ്ഞെടുക്കപ്പെട്ട മോണിറ്ററിംഗ് ഓഫീസർമാരുടെ ശിൽപ്പശാല മലപ്പുറം റൂബി ലോഞ്ചിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലി കകുട്ടി Read More …
