കോഴിക്കോട് നഗരത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി; രണ്ടെണ്ണത്തിനെ വെടിവെച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി. നഗരത്തിലെ ജനവാസ മേഖലയിലാണ് കാട്ടുപന്നികളെത്തിയത്. രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കോട്ടൂളിയില്‍ ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് കാട്ടുപന്നികളെ കൊന്നത്. മീന്‍പാലകുന്ന് മേഖലയിലാണ് രാത്രി ഏഴു പന്നികള്‍ കൂട്ടമായെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്ന് സി.എം. ബാലന്‍ കച്ചേരി, ഫോറസ്റ്റ് വാച്ചര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. Read More …

ബൈക്കുകള്‍ ഇടിച്ചു മരത്തില്‍ തട്ടി മറിഞ്ഞു; നാലു യുവാക്കള്‍ക്ക് പരിക്ക്

വൈത്തിരി: ദേശീയപാതയില്‍ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ രണ്ടു ബൈക്കുകള്‍ ഇടിച്ചു മരത്തില്‍ തട്ടി മറിഞ്ഞ് മലപ്പുറം സ്വദേശികളായ നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ മുസ്തഫ (18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ മുഹമ്മദ് റിഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Read More …

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞുണ്ടായ അപകടം; മരണം 22 ആയി

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ തീ​ര്‍​ഥാ​ട​ക​രു​മാ​യി പോ​യ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. അപകടത്തില്‍ ആ​റ് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ പ​ന്ന​യി​ല്‍​നി​ന്ന് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ യ​മു​നോ​ത്രി​യി​ലേ​ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഉ​ത്ത​ര​കാ​ശി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് Read More …

പള്ളിയുടെ ടെറസ്സില്‍ കൃഷിയിടം ഒരുക്കി
മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍

മലപ്പുറം: പള്ളിയുടെ ടെറസ്സില്‍ കൃഷിയിറക്കി മഅദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള മേല്‍മുറി പെരുമ്പറമ്പ് ജുമുഅ മുസ്ജിദിന്റെ ടെറസിലാണ് പരിസ്ഥിതി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടും പഠന കാലയളവില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പരിശീലനം നല്‍കുന്നതിനും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ Read More …

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച

കൊച്ചി: ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം ആലുവയില്‍ സ്വര്‍ണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ആലുവ ബാങ്ക് കവലയില്‍ താമസിക്കുന്ന സഞ്ജയുടെ വീട്ടില്‍ നിന്നും 37.5 പവന്‍ സ്വര്‍ണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്. സംഘം മടങ്ങിയ ശേഷം നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സിസിറ്റിവി Read More …

‘എല്ലാ മതങ്ങളെയും ബഹുമാനിക്കുക’: കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: ഒരു മതത്തെയും അവഹേളിക്കുന്ന പ്രസ്താവനയെ അംഗീകരിക്കില്ലെന്ന് ബി.ജെ.പി. കാണ്‍പൂര്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബി.ജെ.പി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് കുറയ്ക്കുന്നില്ല; സ്മൃതി ഇറാനി

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റായ്പൂരിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതിപ്രകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 9 രൂപയും 7 രൂപയും കുറച്ചു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഒരു ലക്ഷം കോടിയുടെ നികുതി ഭാരം ഏറ്റെടുത്തു. ഉജ്ജ്വല പദ്ധതിയുടെ Read More …

ഹോട്ടലില്‍ ​ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റു

പന്തളം മെഡിക്കള്‍ മിഷന്‍ ജം​ഗ്ഷനിലെ ഹോട്ടലില്‍ ​ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ക്ക് അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സല്‍മാന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അപകടത്തില്‍ കട ഭാ​ഗികമായി കത്തി നശിച്ചു. ഫലക്ക് മജ്ലിസ് ഹോട്ടലിലെ രണ്ട് ​ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം Read More …