മഅ്ദിന് സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്
മലപ്പുറം: വിശുദ്ധ ഹജ്ജ് കര്മത്തിന് പുറപ്പെടുന്ന ഹാജിമാരുടെ സംശയ നിവാരണത്തിനായി മഅദിന് അക്കാദമിയില് 24 മണിക്കൂര് ഹെല്പ് ഡെസ്ക് ആരംഭിച്ചു. മഅ്ദിന് അക്കാദമിയില് നടന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പില് സയ്യിദ് ഇബ്റാഹീമുല് ഖലീല് അല് ബുഖാരിയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെയുള്ള കര്മശാസ്ത്ര സംശയങ്ങള്, നിയമവശങ്ങള് തുടങ്ങി ഹാജിമാര്ക്ക് ആവശ്യമായ Read More …
