കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് ഇ.ഡി. മുന് എം.പിയും പോലീസുകാരും പണം കൈപ്പറ്റിയതിന് തെളിവ്
കൊച്ചി: കരുവന്നൂര് ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില് മുന് എം.പിക്കെതിരേ സുപ്രധാന വെളിപ്പെടുത്തലുമായി എന്ഫോഴ്സ്മെന്റ്് ഡയറക്റ്ററേറ്റ്. അറസ്റ്റിലായ ബിനാമി ഇടപാടുകാരന് സതീഷ് കുമാറില് നിന്നു മുന് എം.പിയും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് ഇ.ഡി. പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പുപുറത്തു വരാതിരിക്കാന് സാക്ഷികളെ രാഷ്ട്രീയ നേതാക്കള് ഭീഷണിപ്പെടുത്തുന്നതായും ഇ.ഡി. വ്യക്തമാക്കുന്നു.ബിനാമി ലോണിലൂടെ പി.പി. കിരണ് തട്ടിയെടുത്ത Read More …
