തപാല് ബാലറ്റുകള് കാണാതായ സംഭവം;തെരഞ്ഞെടുപ്പ് കമ്മീഷനില് വിശ്വാസമില്ലെന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥി
പെരിന്തല്മണ്ണ മണ്ഡലത്തിലെ തപാല് ബാലറ്റുകള് കാണാതായ സംഭവം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്ന് ഇടതു മുന്നണി സ്ഥാനാര്ത്ഥി കെപിഎം മുസ്തഫ.നിലവില് തെരഞ്ഞെടുപ്പിനെതിരെ പരാതി ഉന്നയിച്ച് മുസ്തഫയുടെ ഹര്ജി കോടതിയില് നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്്റെ പ്രതികരണം.കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള് നടക്കുന്നുവെന്നും വാര്ത്തആശങ്ക വര്ദ്ധിപ്പിക്കുന്നുവെന്നും എല്ഡിഎഫ് സ്ഥാനാര്ത്ഥി വ്യക്തമാക്കി. ബാലറ്റ് പെട്ടിയുടെ സുരക്ഷിതത്വം സംബന്ധിച്ച് തുടക്കം മുതല് സംശയമുണ്ട്. തെരഞ്ഞെടുപ്പ് Read More …
