ചൈനീസ് പ്രസിഡന്റിെന്റ ശ്രമത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന് ചൈനീസ് പ്രസിഡന്റ് മുന്കൈയെടുത്ത് നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില് നല്ല അയല്പക്ക ബന്ധമുണ്ടാക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ് നടത്തിയ ശ്രമത്തെ സല്മാന് രാജാവും കിരീടാവകാശി അമീര് മുഹമ്മദ് ബിന് സല്മാനും കൃതജ്ഞതാപൂര്വം സ്വാഗതം ചെയ്തതായി ഇറാനുമായുള്ള ചര്ച്ചയില് പെങ്കടുത്ത സൗദി ദേശീയ Read More …
