ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും

പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ രചിച്ച പുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം നിര്‍വ്വഹിക്കും. യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എത്‌നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് വൈകീട്ട് ഷാര്‍ജ ബെയ്ത് അല്‍ നബൂദയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് Read More …

എസ്ഐആർ ഹിയറിംഗ്, കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിംഗിലൂടെ 21130 പേർ ഇന്നുവരെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായി. ഇതിൽ 2804 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും, 1039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും, 17287 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ വിശദമാക്കി. മതിയായ കാരണങ്ങളാൽ കൃത്യമായ പരിശോധനയിലൂടെ പട്ടികയിൽ നിന്ന് Read More …

സിവിൽ വ്യോമയാന മേഖലയിലെ ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം – ഇ.ടി. മുഹമ്മദ് ബഷീർ എംപി

ന്യൂഡൽഹി:സിവിൽ വ്യോമയാന മേഖലയിലെ ഗുരുതര സ്റ്റാഫ് ക്ഷാമം സംബന്ധിച്ച് ഇ.ടി മുഹമ്മദ് ബഷീർ എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ ഈ മേഖലയിലെ ഒഴിവുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ 787 ഒഴിവുകൾ നിലവിലുണ്ടെന്നും, 2022–24 കാലയളവിൽ നടത്തിയ പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച 441 Read More …

രാജ്യം മഹാത്മാജിയുടെ ഓർമ്മയിൽ; രക്തസാക്ഷിത്വത്തിന് 78 വയസ്സ്…!!

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഗോഡ്സേ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലത്താണ് ഈ ഓര്‍മദിനം കടന്നുപോകുന്നത്. മനുഷ്യത്വത്തിന്റെ പൂന്തോട്ടത്തില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും തണലേകിയ വലിയൊരു ആല്‍മരമായിരുന്നു ഗാന്ധിജി. സത്യവും സഹിഷ്ണുതയും സത്യഗ്രഹവുമായിരുന്നു ഗാന്ധിജിയുടെ ആയുധങ്ങള്‍. അഹിംസയിലായിരുന്നു ഊന്നല്‍. Read More …

വരുമാനം എങ്ങനെ സമ്പാദ്യമാക്കാം; ചില ടിപ്പുകള്‍

വരുമാനമുണ്ടെങ്കിലും കയ്യില്‍ പണമൊന്നും ബാക്കിയാകാത്തവരാണ് ഏറെയും. ബാങ്ക് പാസ് ബുക്കുകളിലൂടെ വന്ന് പോയ പണത്തിന്റെ കണക്ക് നോക്കിയാല്‍ എല്ലാവരും അന്ധാളിക്കും. വരുമാനമുണ്ടായിട്ടും അത് സമ്പാദ്യമായി മാറാത്തതെന്തു കൊണ്ടാണ്?. സാമ്പത്തിക പ്ലാനിംഗില്‍ പിഴവ് സംഭവിക്കുന്നത് എവിടെയാണ്.? കാശ് കയ്യില്‍ നില്‍ക്കാനും ഭാവിയിലേക്ക് സമ്പാദ്യമായി മാറ്റാനും ഇതാ ചില ടിപ്പുകള്‍. ആദ്യം വരുമാനംചെലവുകള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. വരുമാനമൊന്നുമില്ലെങ്കിലും ചെലവുകള്‍ക്ക് Read More …

വിസ ഇനി മൊബൈലിലും; കാനഡയുടെ പുതിയ പരീക്ഷണം എന്താണ്?

കാനഡയിലേക്കുള്ള വിസ ഇനി മൊബൈല്‍ ഫോണിലും സൂക്ഷിക്കാനാകും. പുതിയ ഡിജിറ്റല്‍ വിസ സംവിധാനമാണ് കാനഡ നടപ്പാക്കുന്നത്. പേപ്പര്‍ വിസയുടെ രൂപത്തിലുള്ള ഡിജിറ്റല്‍ കോപ്പികളാകും ഇവ. കാനഡ സര്‍ക്കാരിന്റെ പ്രത്യേക വാലറ്റ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വിസ അതി്ല്‍ സൂക്ഷിക്കാം. എമിഗ്രേഷനുകളിലും വിമാനയാത്രയിലും ഇത് കാണിച്ചാല്‍ മതിയാകും. പൈലറ്റ് പദ്ധതി കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ്. കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതോടെ Read More …

മിനിസ്‌റ്റേഡിയങ്ങളോ ഓഡിറ്റോറിയങ്ങളോ ഇല്ലാതെ ആനക്കയം പഞ്ചായത്ത് ഗോദയിലേക്ക്!

പഞ്ചായത്ത് രാജ്: ആനക്കയം മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ഏറനാട് താലൂക്കിലാണ് ആനക്കയം ഗ്രാമപഞ്ചായത്ത്. മലപ്പുറം, മഞ്ചേരി നഗരസഭകളും പാണ്ടിക്കാട്, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമപഞ്ചായത്ത് 45.23 ച.കി മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ആനക്കയത്താണ് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ച റോഡുകളും, പാടെ നശിച്ചുപോയ പാലങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴുമിവിടെ Read More …

ചെങ്കോട്ടയ്ക്ക് സമീപം കാറ് സ്‌ഫോടനം, സര്‍ക്കാര്‍ ഭീകരാക്രമണമായി വിശേഷിപ്പിച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന കാര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പഴയ ഡല്‍ഹിയുടെ തിരക്കേറിയ വഴികളില്‍ നടുക്കം സൃഷ്ടിച്ച ഈ ദൃശ്യങ്ങളില്‍, ഹൈുണ്ടായി i20 കാര്‍ പെട്ടെന്ന് തീപ്പൊരിയായി പൊട്ടിത്തെറിക്കുന്നതും, കുറച്ച് നിമിഷങ്ങള്‍ക്കകം പൂര്‍ണ്ണമായും ചിതറിപ്പോകുന്നതും കാണാം. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപിടിച്ച് വന്‍നാശനഷ്ടമുണ്ടായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ Read More …