വിസ ഇനി മൊബൈലിലും; കാനഡയുടെ പുതിയ പരീക്ഷണം എന്താണ്?
കാനഡയിലേക്കുള്ള വിസ ഇനി മൊബൈല്‍ ഫോണിലും സൂക്ഷിക്കാനാകും. പുതിയ ഡിജിറ്റല്‍ വിസ സംവിധാനമാണ് കാനഡ നടപ്പാക്കുന്നത്. പേപ്പര്‍ വിസയുടെ രൂപത്തിലുള്ള ഡിജിറ്റല്‍ കോപ്പികളാകും ഇവ. കാനഡ സര്‍ക്കാരിന്റെ പ്രത്യേക വാലറ്റ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വിസ അതി്ല്‍ സൂക്ഷിക്കാം. എമിഗ്രേഷനുകളിലും വിമാനയാത്രയിലും ഇത് കാണിച്ചാല്‍ മതിയാകും. പൈലറ്റ് പദ്ധതി കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ്. കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതോടെ Read More …
