‘രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി’; എതിര്‍പ്പില്ലെന്ന് നിതീഷ് കുമാര്‍
പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാകുമെന്ന കമല്‍നാഥിന്‍്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോഡോ യാത്രയോടെ രാഹുല്‍ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമല്‍നാഥ് അവകാശപ്പെട്ടത്. അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ Read More …
