ജില്ലാ ബാങ്ക് സേവനം ഗ്രാമീണ മേഖലയിലേക്ക്

വയനാട് : ജില്ലയുടെ വിവിധങ്ങളായ വിദൂര സ്ഥലങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിന് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ ബാങ്ക് സജ്ജീകരിച്ച സഞ്ചരിക്കുന്ന പ്രദര്‍ശന വാഹനം പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ എ.ടി.എം. സൗകര്യമാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. ഇതിനു പുറമെ ബാങ്കിങ്ങ് രംഗത്തെ ആധുനിക സംവിധാനങ്ങളായ ആര്‍ടിജിഎസ്, ഡി.ബി.റ്റി, സി.റ്റി.എസ്, ഇസിഎസ് എന്നീ സേവനങ്ങളും ലഭിക്കും. ജില്ലയിലെ Read More …