ജാ​നുവിന്‍റെ മു​ന്ന​ണി​പ്ര​വേ​ശ​നം: ബി.​ജെ.​പി ജി​ല്ല ഘ​ട​ക​ത്തി​ല്‍ എ​തി​ര്‍​പ്പ്

ക​ല്‍പ​റ്റ: രാ​ഷ്​​ട്രീ​യ ജ​നാ​ധി​പ​ത്യ​സ​ഭ നേ​താ​വ് സി.​കെ. ജാ​നു​വിെന്‍റ എ​ന്‍.​ഡി.​എ മു​ന്ന​ണി​പ്ര​വേ​ശ​ന​ത്തി​ല്‍ എ​തി​ര്‍​പ്പു​മാ​യി ബി.​ജെ.​പി ജി​ല്ല ഘ​ട​കം. ജാ​നു എ​ന്‍.​ഡി.​എ​യി​ലേ​ക്ക് വ​ന്ന​ത് പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജി​ല്ല ഘ​ട​കം അ​റി​ഞ്ഞ​തെ​ന്ന് ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍​റ് സ​ജി ശ​ങ്ക​ര്‍ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക​മാ​യി ത​ങ്ങ​ളെ ആ​രും ജാ​നു​വിെന്‍റ മു​ന്ന​ണി​പ്ര​വേ​ശ​നം അ​റി​യി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​ക്കൊ​പ്പം​നി​ന്ന ജാ​നു മു​ന്ന​ണി​മ​ര്യാ​ദ പാ​ലി​ക്കാ​തെ​യാ​ണ് പു​റ​ത്തു​പോ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. Read More …

ബീനാച്ചി-പനമരം റോഡില്‍ യാത്രാദുരിതം; പ്രതിഷേധിച്ച്‌ മടുത്ത് നാട്ടുകാര്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​ല്‍ യാ​ത്രാ​ദു​രി​ത​മേ​റു​ന്നു. മെ​റ്റ​ല്‍ നി​ര​ത്തി​യ റോ​ഡി​ല്‍ പൊ​ടി​ശ​ല്യം സ​ഹി​ച്ചു​വേ​ണം യാ​ത്ര​ചെ​യ്യാ​ന്‍. നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത​വ​രു​ടെ അ​നാ​സ്ഥ​യി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ടു​ത്ത അ​വ​സ്​​ഥ​യാ​ണ്. റോ​ഡു​പ​ണി​യി​ലെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ഏ​റെ ന​ട​ന്നു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ മാ​സം 19ന് ​ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന​കം ഒ​ന്നാം​ഘ​ട്ട ടാ​റി​ങ് പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന Read More …

സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി വയനാട് ജില്ലാഘടകത്തിന് എതിര്‍പ്പ്; മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് ജാനു പുറത്തുപോയതെന്ന് വിമര്‍ശനം

കല്‍പ്പറ്റ: വയനാട്ടില്‍ ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി.കെ.ജാനു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി ജില്ലാ കമ്മിറ്റിക്ക് പ്രതിഷേധം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിന് ഇക്കുറി സീറ്റു നല്‍കരുതെന്ന് ബിജെപി വയനാട് ജില്ലാ ഘടകം ആവശ്യപ്പെട്ടു. ജാനുവിന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നത് അറിയില്ലെന്നും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ Read More …

പുല്‍പള്ളിയില്‍ കോണ്‍ഗ്രസില്‍ കലഹം

പു​ല്‍​പ​ള്ളി: മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റാ​ത്ത​തി​നെ​ച്ചൊ​ല്ലി പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഐ ​ഗ്രൂ​പ്പി​ലെ ഒ​രു​വി​ഭാ​ഗം പ​ര​സ്യ​മാ​യി രം​ഗ​ത്ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ ഐ​യി​ലെ ഒ​രു​വി​ഭാ​ഗം യോ​ഗം ചേ​ര്‍​ന്നാ​ണ് നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​ല​വി​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യ വി.​എം. Read More …

കല്‍പറ്റ എല്‍.ജെ.ഡിക്ക്; സി.പി.എമ്മില്‍ അസംതൃപ്തി

ക​ല്‍​പ​റ്റ: സി.​പി.​എം സി​റ്റി​ങ് സീ​റ്റാ​യ ക​ല്‍​പ​റ്റ എ​ല്‍.​ജെ.​ഡി​ക്ക് ന​ല്‍​കി​യ​തി​ല്‍ സി.​പി.​എ​മ്മി​നു​ള്ളി​ല്‍ അ​സം​തൃ​പ്തി. ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന ജി​ല്ല ക​മ്മി​റ്റി​യി​ല്‍ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ജി​ല്ല ആ​സ്ഥാ​ന​ത്തെ സീ​റ്റ് പാ​ര്‍​ട്ടി​ക്ക് ന​ഷ്​​ട​മാ​കു​മ്ബോ​ള്‍ അ​ത് തി​രി​ച്ച​ടി ത​ന്നെ​യാ​ണെ​ന്ന് ചി​ല അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. സി.​പി.​എം ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ച സീ​റ്റി​ല്‍ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​റ്റി​ങ് എം.​എ​ല്‍.​എ Read More …

ക​ല്‍​പ​റ്റ​യി​ല്‍ ഉ​ചി​ത​സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്തും -എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍

ക​ല്‍​പ​റ്റ: ക​ല്‍​പ​റ്റ സീ​റ്റി​ല്‍ ഉ​ചി​ത​മാ​യ സ്ഥാ​നാ​ര്‍​ഥി​യെ പാ​ര്‍​ട്ടി ക​ണ്ടെ​ത്തു​മെ​ന്ന് എ​ല്‍.​ജെ.​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍. സീ​റ്റ് പാ​ര്‍​ട്ടി​ക്ക് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​എം ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഞാ​ന്‍ രാ​ജ്യ​സ​ഭ എം.​പി​യാ​ണ്. എ​നി​ക്ക് ഒ​രു​വ​ര്‍​ഷം കൂ​ടി ബാ​ക്കി​യു​ണ്ട്. ഒ​രു സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഞാ​ന്‍ അ​ത് രാ​ജി​വെ​ച്ച്‌ വേ​റൊ​രു​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത് അ​ത്യാ​ര്‍​ത്തി​യാ​ണ്. രാ​ഷ്​​ട്രീ​യം എ​ന്നു പ​റ​യു​ന്ന​ത് പൊ​തു​ജ​ന​സേ​വ​ന​മാ​ണ്. ന​മ്മു​ടെ Read More …

ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ അ​പ​മാ​നി​ച്ച പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍

മാ​ന​ന്ത​വാ​ടി: മ​നു​ഷ്യാ​വ​കാ​ശ-​സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സു​കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. തി​രു​നെ​ല്ലി സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​നി​ല്‍കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഫേ​സ്​​ബു​ക്കി​ല്‍ ശ്രീ​ജ​യു​ടെ സം​ഘ്​​പ​രി​വാ​ര്‍ വി​രു​ദ്ധ പോ​സ്​​റ്റു​ക​ള്‍ക്ക് താ​ഴെ ലൈം​ഗി​ക ചു​വ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ളും അ​സ​ഭ്യ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജ മു​ഖ്യ​മ​ന്ത്രി, Read More …

പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്നും ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകു മെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്സ്, Read More …