Category: Wayanad
ദേശീയ നാടന്‍ കലാമേളയില്‍ പങ്കെടുക്കാന്‍ അവസരം
വയനാട്: പട്ടിക വിഭാഗത്തില്‍പെട്ട സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി നടത്തുന്ന ദേശീയ നാടന്‍ കലാമേളയില്‍ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാന്‍ അവസരം. മേളയില്‍ പങ്കെടുക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗക്കാര്‍ Read More …
പനമരം ബ്ലോക്ക് ക്ഷീരവികസന ഓഫീസ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും
വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ക്ഷീരവികസന വകുപ്പ് അനുവദിച്ച ക്ഷീര വികസന ഓഫീസും ജില്ലാ ക്ഷീര സംഗമവും 15ന് 10.30 ന് പനമരം കരിമ്പുമ്മലില്‍ ക്ഷീരഗ്രാമ വികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. പട്ടിക വര്‍ഗ്ഗയുവജന ക്ഷേമ വകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷയാവും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ബ്ലോക്കിനുള്ള ഉപഹാരമായാണ് പനമരം Read More …
ജില്ലയിലെ കാര്‍ഷിക വിഭവങ്ങള്‍ക്ക് അര്‍ഹമായ വിപണി കണ്ടെത്താന്‍ ശ്രമിക്കണം : ടി. ഉഷാകുമാരി
വയനാട്: ജില്ലയിലെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് അര്‍ഹമായ വിപണി കണ്ടെത്താന്‍ സംരംഭകര്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അഭിപ്രായപ്പെട്ടു. കാര്‍ഷിക ഉല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിപണനം ചെയ്യുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം കല്‍പ്പറ്റ വുഡ്‌ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ദ്വിദിന സാങ്കേതിക ശില്‍പ്പശാല Read More …
പൂപ്പൊലി: കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും
വയനാട്: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി നാല് വരെ നടക്കുന്ന പൂപ്പൊലിയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമ്പലവയലിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തും. മേളയുടെ നടത്തിപ്പിന് കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജനുവരി 24 മുതല്‍ 27 വരെ കേരളാ കാര്‍ഷിക Read More …
സന്തോഷിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കും: മന്ത്രി ജയലക്ഷ്മി
വയനാട്: ബൈക്കപകടത്തില്‍ മരിച്ച പേര്യ ആലാറ്റില്‍ വെണ്ണോറ അയ്യപ്പന്റെ മകന്‍ സന്തോഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമയുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മാനന്തവാടി വീക്കപ്പാറയില്‍ സാബുവിന്റെ മകന്‍ സോനുവിന്റെ ചികില്‍സക്കും കാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള കാട്ടിക്കുളം Read More …
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് ഹൈടെക്കാവുന്നു
വയനാട്: തപാല്‍ വിഭാഗം മുതല്‍ ഉപഡയറക്ടര്‍ വരെയുള്ള ഓഫീസ് പ്രവര്‍ത്തികള്‍ ഓഫീസ് തലത്തിലും ആവശ്യമെങ്കില്‍ പൊതു ജനങ്ങള്‍ക്കും ഓണ്‍ലൈനില്‍ ലഭ്യമാകുന്ന വിധത്തില്‍ ഫയല്‍ ട്രാക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഹൈടെക്കാവുന്നു. സെക്രട്ടറിയേറ്റിലും അക്കൗണ്ട് ജനറല്‍ ഓഫീസിലും സംവിധാനം നിലവിലുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് ഫയല്‍ ട്രാക്കിങ്ങ് നടപ്പാക്കുന്നത്. സംവിധാനം Read More …
സര്‍ഗോത്സവത്തിന് ഒരുക്കങ്ങളായി
വയനാട് : പട്ടിക വര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാമേളയായ സര്‍ഗോത്സവത്തിന് വയനാട്ടിലെ കണിയാമ്പറ്റയില്‍ ഒരുക്കങ്ങളായി. ജനുവരി 2, 3, 4 തീയതികളില്‍ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന സര്‍ഗോത്സവത്തിന്റെ പന്തല്‍, ഭക്ഷണപ്പുര എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്ഥാനത്തെ 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ 850 കുട്ടികള്‍ മേളയില്‍ മാറ്റുരയ്ക്കും. മേള രണ്ടിന് Read More …
