അടുത്ത ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ട: മോദി

ന്യൂഡല്‍ഹി: സാമ്ബത്തിക വര്‍ഷത്തെ ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റില്‍ സൗജന്യവും ഔദാര്യങ്ങളും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത് ഒരു കെട്ടുകഥ മാത്രമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   എന്‍.ഡി.എ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്ബത്തിക നയങ്ങളെയും പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചു. Read More …