ഇനി പുതിയ കാലത്തിന്റെ തുടക്കമെന്ന് മന്‍മോഹന്‍ സിങ്
ദില്ലി: രാഹുല്‍ ഗാന്ധിയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉയരത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിത്. മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലം ചരിത്രനേട്ടങ്ങളുടേതായിരുന്നു. പത്തുവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ Read More …
