ഇന്ത്യയും മോഡിയും പ്രധാന ശത്രുക്കളെന്ന് ജെയ്‌ഷെ മുഹമ്മദ്
ഇസ്ലാമാബാദ്: ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണ് പ്രധാന ശത്രുക്കളെന്ന് പാകിസ്താന്‍ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപക നേതാവ് മൗലാന മസൂദ് അസറിന്റെ സഹോദന്‍ മൗലാന തല്‍ഹ സയ്ഫ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. സിന്ധ് ലര്‍ഖാനയില്‍ നടന്ന റാലിക്കിടെയായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയാണ് ജെയ്‌ഷെ മുഹമ്മദിന്റെ മുഖ്യശത്രു. പ്രധാനമന്ത്രി മോഡിയാണ് മൗലാന Read More …
