കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്: തോമസ് ചാണ്ടി

ആലപ്പുഴ: താന്‍ കായല്‍ കൈയേറി റിസോട്ട് നിര്‍മിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി.കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താന്‍ മണ്ണിട്ട് നികത്തിയത്. ആരെല്ലാം വിചാരിച്ചാലും താന്‍ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലേക്ക് പാലസിലേക്കുള്ള വഴി ഏതാണെന്ന് എനിക്കോ സര്‍ക്കാരിനോ അറിയില്ല. വഴി സര്‍ക്കാര്‍ കാണിച്ചു തന്നാല്‍ മണ്ണിട്ട് നികത്തിയത് മാറ്റാന്‍ Read More …