കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചുമതലയേറ്റു
കേരള ഹൈക്കോടതിയുടെ 34ാം മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു. 17 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിന്റെ കാലാവധി പൂര്‍ത്തിയായതിന് ശേഷം 2017 നവംബര്‍ ആറുമുതല്‍ ജസ്റ്റിസ് Read More …
