ജഡ്ജി ലോയയുടെ മരണം: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
ദില്ലി: സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. എന്‍ഐഎ യിലെയും സിബിഐയിലെയും ഉദ്യോഗസ്ഥരെ ഒഴിവാക്കി അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാഷ്ട്രപതിക്ക് കൈമാറാനുള്ള മൂന്ന് പേജ് നിവേദനത്തില്‍ വിവിധ പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ടു. സൊഹറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ Read More …
