ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം: അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ
ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ. ഈ നിലപാടിനെ പിന്തണയ്ക്കാനാകില്ലെന്നും പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്രമായ നിലപാടാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരതയുള്ളതുമാണ്. ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഈ നിലപാട് രൂപപ്പെട്ടിട്ടുള്ളത്. മൂന്നാമതൊരു രാജ്യത്തിന് ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് Read More …
