ദലിത് ഭൂസമര നേതാവ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി
കോലഞ്ചേരി: ദലിത് ഭൂ സമരം അട്ടിമറിക്കാന്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സമര സമിതി നേതാവ് നിരാഹാര സമരം ആരംഭിച്ചു. പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്ത ദലിത് ഭൂ അവകാശ സമര മുന്നണി നേതാവ് വി.കെ ജോയിയാണ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചത്. കെ.പി.എം.എസ് പ്രവര്‍ത്തകരെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തെ ബുധനാഴ്ച്ച വൈകിട്ടാണ് പോലീസ് Read More …
