ധന കമ്മി കുറയ്ക്കും; ബജറ്റില്‍ തീരദേശത്തെ പ്രത്യേകം പരിഗണിക്കും: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കര്‍ശന ചിലവ് നിയന്ത്രണത്തിലൂടെ ധന കമ്മി കുറയ്ക്കാനുള്ള നടപടികളാകും ഇത്തവണ ബജറ്റിലുണ്ടാകുകയെന്നും പുതിയ വന്‍ പദ്ധതികളുടെ പ്രഖ്യാപനത്തിനു പകരം പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനാകും ഊന്നലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന് പ്രത്യേക പരിഗണന ബജറ്റിലുണ്ടാകും. പാവങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കില്ല. ഓഖി വിതറിയ ദുരന്തത്തില്‍ നിന്നും സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. Read More …
