‘പീഡിപ്പിച്ചവരുടെ പേര് പറയാം, പക്ഷേ, എന്റെ ജീവന്‍ ആരു സംരക്ഷിക്കും’?

സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്ത് വന്നിരുന്നു. സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത മീ ടൂ കാമ്ബയിന്‍ ഇതിനൊരു വേദിയായി മാറുകയും ചെയ്തു. എന്നാല്‍ തുറന്നുപറച്ചിലുകള്‍ നടത്തിയ പലരും ലൈംഗികാതിക്രമങ്ങള്‍ നടത്തിയ വ്യക്തികളുടെ പേര് പറയാന്‍ തയ്യാറാവാതിരുന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ബോളിവുഡ് താരം റിച്ച ചദ്ദയും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് Read More …