ബഹളം, ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു ; അവിശ്വാസ പ്രമേയം പരിഗണിച്ചില്ല
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചില്ല. വിവിധ കാര്യങ്ങള്‍ ഉയര്‍ത്തി ഇന്നും പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ പ്രമേയം പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ടിഡിപിയും വൈഎസ്ആറും കൊണ്ടുവരാനിരുന്ന പ്രമേയത്തിന് പ്രതിപക്ഷത്തെ അനേകം കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് Read More …
