ഭൂമിയുടെ ന്യായവില 10% കൂട്ടി; സേവന ഫീസ് വര്‍ധിപ്പിച്ചു; ചെലവ് ചുരുക്കലിന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 10% കൂട്ടി ബജറ്റ് പ്രസംഗം. സ്റ്റാമ്ബ് ഡ്യുട്ടി 300 കോടി രൂപ പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധന. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആധാരങ്ങള്‍ക്ക് വില്‍പ്പത്രങ്ങള്‍, ഭാഗപത്രം എന്നിവയ്ക്ക് 1000 രൂപയോ ഭൂമിയുടെ മതിപ്പ് വിലയുടെ 2.5% ഏതാണോ അധികം അത് ഈടാക്കും. ചിട്ടി രജിസ്‌ട്രേഷന്‍ ഫീസ് പുതുക്കി. സേവനങ്ങള്‍ക്ക് എല്ലാ Read More …
