മദ്യത്തിന് വിലകൂടും; ബിയറിന് 100 ശതമാനം നികുതി
തിരുവന്തപുരം: ബിയറിന്റെയും മദ്യത്തിന്റെയും വില്‍പ്പന നികുതി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. 400 രൂപ വരെയുള്ള മദ്യത്തിന് വില്‍പ്പന നികുതി 200 ശതമാനമാക്കി പരിഷ്‌കരിച്ചു. 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന നികുതി. മാത്രമല്ല ബിയറിന്റെ വില്‍പ്പന നികുതി 100 ശതമാനവുമാക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വിദേശമദ്യങ്ങളുടെയും വൈനിന്റെയും Read More …
