വെല്ലുവിളി ഏറ്റെടുക്കുന്നു, ചാമുണ്ഡേശ്വരിയില്‍ നിന്നും മത്സരിക്കുമെന്ന് സിദ്ദരാമയ്യ

ചാമുണ്ഡേശ്വരി. 2013ല്‍ അദ്ദേഹം വരുണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജെ.ഡി (എസ്)ന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കാന്‍ സിദ്ദരാമയ്യയെ എച്.ഡി.കുമാരസ്വാമി വെല്ലുവിളിക്കുകയായിരുന്നു. അതേസമയം, വരുണ മണ്ഡലത്തില്‍ സിദ്ദരാമയ്യയുടെ മകന്‍ യതീന്ദ്ര മത്സരിക്കുമെന്നാണ് വിവരം. അതിനിടെ ജന്മസ്ഥലായ മൈസൂരുവില്‍ സിദ്ദാരാമയ്യ നടത്തുന്ന റോഡ് ഷോ ആരംഭിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ Read More …