സംസ്ഥാനത്തെ മികച്ച ക്ലാസ്മുറികള്‍ ഇനി ഏറനാട്ടെ സ്‌കൂളുകള്‍ക്ക് സ്വന്തം
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും സകൂള്‍ വരാന്തകളും ടൈല്‍ വിരിച്ച് ഏറനാട് മണ്ഡലത്തിലെ സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവട് വെയ്പ് നടത്തുന്നു. പി കെ ബഷീര്‍ എം എല്‍ എ നടപ്പാക്കിയ ഏറ്റം മുന്നേറ്റം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നത്. Read More …
