അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നു
മധ്യപ്രദേശ്: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ചുമന്നു കൊണ്ടു പോയ സംഭവം ഒഡിഷയിലാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ട ഗതികേട് വന്ന മകന്റെ വാര്‍ത്ത വരുന്നത് മധ്യപ്രദേശില്‍ നിന്നാണ്.ഉമാത്തില്‍ നിന്നുളള ഭീമാറാവുവിനാണ് ഈ ഗതികേട് വന്നത്. ക്ലിനിക്കില്‍ വച്ച് മരണമടഞ്ഞ അമ്മയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകാന്‍ ഭീമാറാവു Read More …
