ഭീകരാക്രമണം: 2 ജവാന്മാര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപൂരില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സി ആര് പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭാകരാക്രമണം. 16 സി ആര് പി എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ് . സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുപതോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥലത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റു മുട്ടല്‍ തുടരുകയാണ്. Read More …
