അയോധ്യ നേപ്പാളിലെന്ന വാദം തള്ളി ബി.ജെ.പി
ന്യുദല്‍ഹി: യഥാര്‍ഥ അയോധ്യ നേപ്പാളിലാണെന്ന നോപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഷര്‍മ ഓലിയുടെ വാദം ശക്തിയുക്തം തള്ളി ബി.ജെ.പി. നേതൃത്വം. ശ്രീരാമന്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതില്‍ തൊട്ട് കളിക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രിയായാലും സമ്മതിക്കില്ലെന്ന് ബി.ജെ.പി.വക്താവ് ബിസായ് ശങ്കര്‍ ശാസ്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ ഇന്ത്യയില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിയതു പോലെ നേപ്പാളിലും Read More …
