റോഡരികിലെ കുഴിയില്‍ വീണ് ചികില്‍സയിലായ സി.പി.എം.നേതാവ് മരിച്ചു
തൃശൂര്‍: കേച്ചേരിയില്‍ സ്‌കൂട്ടര്‍ യാത്രക്കിടെ റോഡരിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന സി.പി.എം.നേതാവ് മരിച്ചു.സി.പി.എം കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരുമായ തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജെയിംസ് (65) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കേച്ചേരിയില്‍ നിന്ന് ചൂണ്ടലിലേക്ക് സ്‌കൂട്ടറില്‍ Read More …
