നിര്‍മ്മാണമേഖലയില്‍ നിര്‍മ്മിതബുദ്ധി: മുന്‍കൈയുമായി ഐ.ഐ.ഐ.സി
തിരുവനന്തപുരം: റോബോട്ടുകളും ഡ്രോണുകളും നിര്‍മ്മിതബുദ്ധിയുമൊക്കെ റോഡും പാലവും കെട്ടിടങ്ങളും പണിയാന്‍ ഉപയോഗിക്കുന്ന നിലയിലേക്കു കേരളത്തിലെ നിര്‍മ്മാണരംഗത്തെ ഉയര്‍ത്താന്‍ കൊല്ലം ചവറയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ആന്‍ഡ് കണ്‍സ്റ്റ്രക്ഷന്‍ (ഐ.ഐ.ഐ.സി.) മുന്‍കൈ എടുക്കുന്നു.നിര്‍മ്മാണങ്ങളുടെയും വികസനപദ്ധതികളുടെയും ആസൂത്രണം, രൂപകല്പന, നിര്‍മ്മാണഘട്ടങ്ങള്‍, നിര്‍മ്മാണസാമഗ്രികളുടെ ഉത്പാദനം, മേല്‍നോട്ടം, സൗകര്യപരിപാലനം തുടങ്ങിയ മേഖലകളിലൊക്കെ മേല്പറഞ്ഞ സാങ്കേതികവിദ്യകള്‍ക്കു വലിയ പ്രാധാന്യമാണുള്ളത്. ഇത് നിര്‍മ്മാണരംഗത്തു Read More …
