മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു
ന്യുദല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു. 79 വയസായിരുന്നു.ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം.ജമ്മു ജമ്മുകാശ്മീരിലെ പി.ഡി.പിയുടെ നേതാവായിരുന്ന മുഫ്തി കോണ്‍ഗ്രസിലൂടെയാണ് ദേശീയതലത്തില്‍ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായത്. 1987 ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം 89 ല്‍ വി.പി.സിംഗ് മന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയായി.പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ 99 Read More …
