വാക്ക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം: വയോ അമൃതം പദ്ധതി നിര്‍വഹണത്തിനായി മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം പുത്തന്‍ചന്ത ആയുര്‍വേദ കോളേജിനു സമീപത്തുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നേരിട്ട് ഹാജരാകണം.
