കെ.എ.ടി.എഫ്. ‘അലിഫ്’ മീഡിയ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു
മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമിതിയുടെ കീഴിലുള്ള ‘അലിഫ്’ മീഡിയ ഡിജിറ്റല്‍ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലികുട്ടി എം.പി. നിര്‍വഹിച്ചു. സര്‍ക്കാര്‍ വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകളില്‍ അറബിയുള്‍പ്പെടെയുള്ള ഭാഷകളെ ഉള്‍പ്പെടുത്താതെ വിവേചനം കാണിച്ചപ്പോള്‍ അതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം അലിഫ് മീഡിയ Read More …
