കൊച്ചിയില്‍ വന്‍ ലഹരിവേട്ട

കൊച്ചി: നഗരത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കു മരുന്ന് പടികൂടി. ഹെറോയിനും , മെറ്റാഫിനുമാണ് കസ്റ്റംസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ പൗരനായ ജൂഡ് മിഷേല്‍ പിടിയിലായി . പിടിച്ചെടുത്ത ഹെറോയിന് 7 കോടി രൂപ വിലവരും. ഒരു കോടി രൂപയുടെ മെറ്റാഫിനാണ് ഒപ്പം കണ്ടെടുത്തത്. കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് Read More …