സണ്‍ മാഗിസിനില്‍ നോവലെഴുതി ലിയ താരമാകുന്നു
മലപ്പുറം: വിഖ്യാത അമേരിക്കന്‍ മാഗസിനായ സണ്‍ പ്രസിദ്ധീകരണമാരംഭിച്ച ഇംഗ്ലീഷ് നോവല്‍ ഒകെയ്ഡ് എഴുതിയ ചെറുകോടിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ലിയ ഷാനവാസിന് സംസ്‌ക്കാര സാഹിതിയുടെ ആദരം.സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങളും നല്‍കി.് സങ്കല്‍പിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നു തോന്നുന്ന പ്രത്യേക മാനസികാവസ്ഥയുള്ള പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങളാണ ‘ഒകെയ്ഡ്’ എന്ന നോവലിലൂടെ എഴുതിയത്. Read More …
