നൗഷാദ് അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് സഹായം കൈമാറി
മലപ്പുറം: മലപ്പുറം നൗഷാദ് അസോസിയേഷന്‍ മലപ്പുറം ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ ഗവ.കോളേജിലേക്ക് സഹായം കൈമാറി. ബെഡ് ഷീറ്റ് ,തലയണ , ബക്കറ്റ് , മുതലായ ആവശ്യ സാധനങ്ങളാണ് നല്‍കിയത് . മുന്‍സിപ്പല്‍ . ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ഏറ്റുവാങ്ങി. മുന്‍സിപ്പല്‍ സെക്രട്ടറി പി.ബാലസുബ്രഹമണ്യന്‍, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍,ഹാരിസ് ആമിയന്‍,കെ.കെ. മുസ്തഫ Read More …
