ഒ.എന്‍.വിക്ക് വിട
തിരുവനന്തപുരം: മലയാളത്തിന്റെ കാവ്യസുഗന്ധം ഒ.എന്‍.വി. ഇനി ഓര്‍മ്മ. ജ്ഞാനപീഠ ജേതാവും നിരവധി പ്രശസ്ത കവിതകളുടെയും ചലചിത്രഗാനങ്ങളുടെയും രചയിതാവുമായ ഒ.എന്‍.വി.കുറുപ്പ് ശനിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. 84 വയസായിരുന്നു. മലയാളിക്ക് സുപരിചതമായ ഒട്ടേറെ ചലചിത്രഗാനങ്ങളുടെയും കവിതകളുടെയും രചയിതാവായ അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യാമായിരുന്നു. ഇടതുപക്ഷ സഹയാത്രികായിരുന്ന അദ്ദേഹം കേരള പുഷ്‌കിന്‍ എന്ന പേരിലും Read More …
