സിറിയയില്‍ അഭ്യന്തരയുദ്ധം രൂക്ഷം
റഷ്യന്‍ ബോംമ്പ് സേനയുടേയും അസദ് അനുകൂല വിഭാഗത്തിന്റേയും ആക്രമണങ്ങളെ പ്രതിരോധിക്കണമെങ്കില്‍ അറബ് രാഷ്ട്രങ്ങളുടെ സൈനിക സഹായം അനിവാര്യമായിരിക്കുകയാണെന്ന് സിറിയന്‍ പ്രതിപക്ഷം. വിമതര്‍ക്കെതിരായ യുദ്ധം നിര്‍ണ്ണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും തങ്ങള്‍ക്ക് അസദ് അനൂകൂലികളെ പ്രതിരോധിക്കാന്‍ ആവില്ലെന്നും വിമതര്‍ വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട് ചെയ്തു. ആയുധ ശക്തിയില്‍ അസദ് അനൂകുലികളുടെ അടുത്തെത്താന്‍ തങ്ങള്‍ക്കാവില്ലെന്നും അവര്‍ വ്യക്തമാക്കി. അതെ Read More …
