വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ: രണ്ടുപേര്‍ പിടിയില്‍
ചെന്നൈ : ഭാരിച്ച ഫീസ് ഈടാക്കിയതില്‍ മനം നൊന്ത് കോളേജിന്റെ കിണറ്റില്‍ ചാടി മൂന്നു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധപെട്ടവരെ അറസറ്റ് ചെയ്തതായി പൊലിസ്. സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സമരം നടത്തിവരികായായിരുന്നു. അമിത ഫീസ് ഈടാക്കി റസീറ്റ് നല്‍കാത്തതിനാലാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിരുന്നു. എസ് വി എസ് കോളേജ് ഉടമയുടെ Read More …
