മുസ്‌ലിം യൂത്ത് ലീഗ് അണുനശീകരണം നടത്തി
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് വലിയാട് ടൗണ്‍ കമ്മിറ്റി അണുനാശിനി സ്പ്രേയര്‍, ഫോഗിങ് മെഷീന്‍ എന്നിവ ഉപയോഗിച്ച് അണുനശീകരണം നടത്തി. പ്രദേശത്ത് കോവിഡ് പോസറ്റീവായവരുടെ സമ്പര്‍ക്കമുണ്ടായ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലുമാണ് യൂത്ത്ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രത്യേകം രൂപീകരിച്ച ടീം അണുനശീകരണം നടത്തിയത്.അണുനശീകരണ പ്രവര്‍ത്തനം മേലേവലിയാട് പള്ളി പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പഞ്ചായത്ത് Read More …
