കോവിഡ് കാലത്തും സ്വര്‍ണ്ണ വില കുതിക്കുന്നതെന്തു കൊണ്ട്?
മുംബൈ: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖല തകരുമ്പോഴും രാജ്യത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് എന്തു കൊണ്ടാണ്? പവന് 37400 രൂപയിലാണ് സ്വര്‍ണ്ണവില എത്തി നില്‍ക്കുന്നത്. ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ജനങ്ങള്‍ സാമ്പത്തികമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും വിവാഹമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ കുറയുകയും ചെയ്യുമ്പോഴും മഞ്ഞലോഹത്തിന് വില ഉയരുന്നതിന് അദൃശ്യമായ പല കാരണങ്ങളുമുണ്ട്. ധനികരായവര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം Read More …
