തിരുവനന്തപുരം: മൂന്നാറിലെ എല്ലാത്തരം കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
രേഖകള്‍ പരിശോധിച്ച് റവന്യു ഉദ്യോഗസ്ഥര്‍ തന്നെ നടപടിയെടുക്കും. കൈയ്യേറ്റമൊഴിപ്പിക്കാന്‍ പ്രത്യേക സംഘം വേണ്ടെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
