ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജം: രാജു നാരായണസ്വാമി

തിരുവനന്തപുരം: കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതയുദ്ധം രൂക്ഷം. കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന ആരോപണവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി രംഗത്തെത്തി. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി. കൂടാതെ ബിജു പ്രഭാകര്‍ ചട്ടം ലംഘിച്ച് വകുപ്പില്‍ നിയമനം നടത്തിയിട്ടുണ്ടെന്നും രാജു നാരായണസ്വാമി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *